tag:blogger.com,1999:blog-31258733.post4791310089567190380..comments2023-04-27T05:07:28.960-07:00Comments on footsteps: ഇനിയൊരു ചൂളംവിളിക്കായ് കാതോര്‍ത്ത്...thoufi | തൗഫിhttp://www.blogger.com/profile/09815077755096470321noreply@blogger.comBlogger24125tag:blogger.com,1999:blog-31258733.post-47819213921340076342010-09-06T09:12:10.467-07:002010-09-06T09:12:10.467-07:00Neenda yaathrakal...!
Manoharam, Ashamsakal...!!...Neenda yaathrakal...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-31258733.post-40322275413779392952009-04-25T05:16:00.000-07:002009-04-25T05:16:00.000-07:00ഒരിക്കൽ വായിച്ചിരുന്നു .ഇന്ന് വീണ്ടും വായിച്ചു..
...ഒരിക്കൽ വായിച്ചിരുന്നു .ഇന്ന് വീണ്ടും വായിച്ചു..
കണ്ടു മറന്ന മുഖങ്ങൾ വീണ്ട്രും മനസ്സിൽ ഓടിയെത്തുന്നില്ലേ.. എഴ്ത്ത് തുടരുക.. ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-31258733.post-24928328307034646812009-01-30T22:08:00.000-08:002009-01-30T22:08:00.000-08:00Dear Thoufiwhy you are not writing ? why you stope...Dear Thoufi

why you are not writing ? why you stoped ?
pls write something..Anonymousnoreply@blogger.comtag:blogger.com,1999:blog-31258733.post-69231434882831894902008-11-12T00:16:00.000-08:002008-11-12T00:16:00.000-08:00നന്നായിട്ടുണ്ട്....നന്മകള് നേരുന്നു...സസ്നേഹം,ജോ...നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു...
സസ്നേഹം,
ജോയിസ്..!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-31258733.post-45509459842149630852008-08-27T23:06:00.000-07:002008-08-27T23:06:00.000-07:00thoufee... u have a very good language......while ...thoufee... u have a very good language......
while we read this, i felt a pain over my chest.....
nashtapetta swapnanaglaaayirikkam.. adalllel jeevithathil ninum kozhinchu pokunna idhalukalekurichorthayirikaam, athumallel janma nadine kurichorthulla vingalakaammmm
keep it up....Anonymousnoreply@blogger.comtag:blogger.com,1999:blog-31258733.post-8324056299505571142008-02-16T01:57:00.000-08:002008-02-16T01:57:00.000-08:00ഇനി ഞാന്‍ ചൊദിക്കുന്നില്ലെടോ.sorry...ഇനി ഞാന്‍ ചൊദിക്കുന്നില്ലെടോ.
sorry...സിനിhttps://www.blogger.com/profile/03031237073852198081noreply@blogger.comtag:blogger.com,1999:blog-31258733.post-10518263117495155242007-11-20T20:15:00.000-08:002007-11-20T20:15:00.000-08:00സോറി, സിനി..അത് മാത്രം ചോദിക്കരുത്നന്ദി, ഇവിടെ വന്‍...സോറി, സിനി..അത് മാത്രം ചോദിക്കരുത്
നന്ദി, ഇവിടെ വന്നതിനും മൊഴിഞ്ഞതിനും.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-31258733.post-73112077059595406612007-11-20T03:06:00.000-08:002007-11-20T03:06:00.000-08:00ഏതാന്ണെടോ ആ മുഖം? ഒന്നു അറിയാനാണു..ഏതാന്ണെടോ ആ മുഖം? ഒന്നു അറിയാനാണു..സിനിhttps://www.blogger.com/profile/03031237073852198081noreply@blogger.comtag:blogger.com,1999:blog-31258733.post-90599757998028220912007-06-05T01:16:00.000-07:002007-06-05T01:16:00.000-07:00അശോക്,വീണാ..നന്ദി..ഈ വഴി വന്നതിനും മൊഴിഞ്ഞതിനും.അശോക്,വീണാ..
നന്ദി..ഈ വഴി വന്നതിനും മൊഴിഞ്ഞതിനും.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-31258733.post-82035130912960408972007-05-31T10:56:00.000-07:002007-05-31T10:56:00.000-07:00മോഹങ്ങളും ജീവിതവും പോലെ ഒരിക്കലും കൂട്ടിമുട്ടാത്ത ...മോഹങ്ങളും ജീവിതവും പോലെ ഒരിക്കലും കൂട്ടിമുട്ടാത്ത റെയില്‍പാളങ്ങളിലൂടെ വണ്ടി ഇപ്പോള്‍ പതുക്കെ നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു.ചിന്തയുടെ ജനലഴികളില്‍ക്കൂടി പുറത്തേക്കു നോക്കുമ്പോള്‍ പുഴ കലങ്ങിമറിഞ്ഞൊഴുകുകയാണ്...

നല്ല വരികള്‍...dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-31258733.post-36959450179858516332007-05-03T07:27:00.000-07:002007-05-03T07:27:00.000-07:00That was a nice reading. Liked the style.That was a nice reading. Liked the style.അശോക്https://www.blogger.com/profile/15353513208458649920noreply@blogger.comtag:blogger.com,1999:blog-31258733.post-66714240028805752182007-05-03T06:51:00.000-07:002007-05-03T06:51:00.000-07:00സപ്ന,പാതിരാമഴ,ശെഫി,എന്റെ കിറുക്കുകള്‍.---എല്ലാര്ക...സപ്ന,
പാതിരാമഴ,
ശെഫി,
എന്റെ കിറുക്കുകള്‍.
---എല്ലാര്ക്കും നന്ദി.
ഈ വഴി വന്നതിനും മൊഴിഞ്ഞതിനുംthoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-31258733.post-72367190946841629712007-05-03T06:48:00.000-07:002007-05-03T06:48:00.000-07:00This comment has been removed by the author.Unknownhttps://www.blogger.com/profile/14372203304271812382noreply@blogger.comtag:blogger.com,1999:blog-31258733.post-16573517155895354542007-05-02T08:54:00.000-07:002007-05-02T08:54:00.000-07:00നല്ല എഴുത്ത്....നല്ല എഴുത്ത്....വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-31258733.post-20731659618540323062007-04-28T04:45:00.000-07:002007-04-28T04:45:00.000-07:00ഈ ബ്ലോഗിന്റെ ബാക്ക് ഗ്രൌണ്ട് കളര്‍ ഒന്ന് മാറ്റാമ...ഈ ബ്ലോഗിന്റെ ബാക്ക് ഗ്രൌണ്ട് കളര്‍ ഒന്ന് മാറ്റാമോ വായിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട്ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-31258733.post-56956413009706397992007-04-23T20:10:00.000-07:002007-04-23T20:10:00.000-07:00എണ്റ്റെ ഹൃദയത്തില്‍ നീ കുളിരുള്ള മഞ്ഞു തുള്ളി ആയിര...എണ്റ്റെ ഹൃദയത്തില്‍ നീ കുളിരുള്ള മഞ്ഞു തുള്ളി ആയിരുന്നു....
നല്ല വരികള്‍! എഴുതാന്‍ കൊതിക്കുന്ന വരികള്‍..
ജീവിതത്തിണ്റ്റെ രണ്ടു വശം,
രണ്ടു കാലയളവു... പിന്തിരിഞ്ഞു നോക്കുമ്പോള്‍ വീണ്ടും കാണാന്‍ കൊതി..
അഭിനന്ദനങ്ങള്‍!പാതിരാമഴhttps://www.blogger.com/profile/18214106101224724662noreply@blogger.comtag:blogger.com,1999:blog-31258733.post-24582192857227529952007-04-23T11:05:00.000-07:002007-04-23T11:05:00.000-07:00ഗ്രാമത്തിന്റെ നിഷ്കളങ്കതയും,നഗരത്തിന്റെ കൃത്രിമത്വ...ഗ്രാമത്തിന്റെ നിഷ്കളങ്കതയും,നഗരത്തിന്റെ കൃത്രിമത്വവും കൊള്ളാംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-31258733.post-55843041558878781822007-04-09T01:26:00.000-07:002007-04-09T01:26:00.000-07:00ഇത്തിരിവെട്ടംശ്രീഅഗ്രജന്സു...മറ്റെല്ലാര്‍ക്കും നന...ഇത്തിരിവെട്ടം
ശ്രീ
അഗ്രജന്
സു
...മറ്റെല്ലാര്‍ക്കും നന്ദിthoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-31258733.post-51217537904152402592007-04-02T03:35:00.000-07:002007-04-02T03:35:00.000-07:00എഴുതിയത് നന്നായിട്ടുണ്ട് :)ടെമ്പ്ലേറ്റും നന്നായിട്...എഴുതിയത് നന്നായിട്ടുണ്ട് :)

ടെമ്പ്ലേറ്റും നന്നായിട്ടുണ്ട്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-31258733.post-83763368059532651122007-04-02T03:03:00.000-07:002007-04-02T03:03:00.000-07:00“നിറങ്ങള്‍ നഷ്ടമായ എന്റെ സ്വപ്നങ്ങളില്‍ നീ മാരിവില...“നിറങ്ങള്‍ നഷ്ടമായ എന്റെ സ്വപ്നങ്ങളില്‍ നീ മാരിവില്ലിന് വര്‍ണ്ണങ്ങളായിരുന്നു.എന്റെ ബാല്യത്തിലും കൗമാരത്തിലും നഷ്ടവസന്തങ്ങളിലും നീ നിറഞ്ഞുനില്ക്കുന്ന പൂക്കാലമായിരുന്നു.ചുട്ടുപൊള്ളുന്ന എന്റെ ഹൃദയത്തില്‍ നീ കുളിരുള്ള മഞ്ഞുതുള്ളിയായിരുന്നു“

മിന്നൂസ്... നല്ല സുഖമുള്ള ഭാഷ... അഭിനന്ദനങ്ങള്മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31258733.post-42039128962501359542007-04-02T01:22:00.000-07:002007-04-02T01:22:00.000-07:00"ജീവിതം പോലെത്തന്നെ എവിടെയും പ്രതീക്ഷിച്ച സമയങ്ങളി..."ജീവിതം പോലെത്തന്നെ എവിടെയും പ്രതീക്ഷിച്ച സമയങ്ങളില്‍ എത്താന്‍ കഴിയാതെ."
"എന്റെ ഹൃദയത്തില്‍ നീ കുളിരുള്ള മഞ്ഞുതുള്ളിയായിരുന്നു."

നല്ല വര്‍ണ്ണന... അഭിനന്ദനങ്ങള്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-31258733.post-24769114418172976552007-04-01T23:41:00.000-07:002007-04-01T23:41:00.000-07:00എനിക്കറിയില്ല.എങ്കിലും,ഒന്നെനിക്കറിയാം..എന്റെ മനസ്...എനിക്കറിയില്ല.എങ്കിലും,ഒന്നെനിക്കറിയാം..എന്റെ മനസ്സിലെ കൊച്ചു പൂക്കളത്തില്‍ സൗരഭ്യം പരത്തി എന്നും നീയുണ്ടായിരുന്നു.നിറങ്ങള്‍ നഷ്ടമായ എന്റെ സ്വപ്നങ്ങളില്‍ നീ മാരിവില്ലിന് വര്‍ണ്ണങ്ങളായിരുന്നു.എന്റെ ബാല്യത്തിലും കൗമാരത്തിലും നഷ്ടവസന്തങ്ങളിലും നീ നിറഞ്ഞുനില്ക്കുന്ന പൂക്കാലമായിരുന്നു.ചുട്ടുപൊള്ളുന്ന എന്റെ ഹൃദയത്തില്‍ നീ കുളിരുള്ള മഞ്ഞുതുള്ളിയായിരുന്നു.

വാക്കുകളാല്‍ വരഞ്ഞിടുന്ന ചിത്രം വായനയെ അനുഭവമാക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31258733.post-75323968751725410072007-04-01T23:40:00.000-07:002007-04-01T23:40:00.000-07:00This comment has been removed by the author.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31258733.post-17241066976541165582007-04-01T23:35:00.000-07:002007-04-01T23:35:00.000-07:00പണ്ടെന്നൊ കണ്ടു മറന്നൊരു മുഖം കഴിഞ്ഞ ദിവസം കിനാവില...പണ്ടെന്നൊ കണ്ടു മറന്നൊരു മുഖം കഴിഞ്ഞ ദിവസം കിനാവില് ഓടിയെത്തിയെപ്പോള് അറിയാതെ മനസ്സൊന്ന് വിങ്ങിയൊ..?thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.com